കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകള്‍ | CSL റിക്രൂട്ട്മെന്റ് 2023. CSL Recruitment 2023 : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള്‍ Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance) പോസ്റ്റുകളിലായി മൊത്തം 54 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 20 മുതല്‍ 2023 ഒക്ടോബര്‍ 7 വരെ...