കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2023- 163 ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്... Read more at: https://www.adda247.com/ml/jobs/cpcb-recruitment/
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2023
സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്‌മെന്റ് 2023 (Central Pollution Control Board Recruitment 2023): കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @cpcb.nic.in ൽ CPCB റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 06 നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. CPCB വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
CPCB Recruitment 2023
Organization Central Pollution Control Board
Category Government Jobs
Vacancy 163
Last Date To Apply 31st March 2023
Official Website cpcb.nic.in സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്‌മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്‌മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Central Pollution Control Board Recruitment 2023
Organization Central Pollution Control Board
Category Government Jobs
Advertisement No. 02/2022-Admin.(R)
Name of the Posts Scientist ‘B’, Assistant Law Officer , Assistant Accounts Officer, Senior Scientific Assistant, Technical Supervisor, Assistant, Accounts Assistant, Junior Technician, Senior Laboratory Assistant, Upper Division Clerk, Data Entry Operator Grade-II , Junior Laboratory Assistant, Lower Division Clerk, Field Attendant, Multi-Tasking Staff
CPCB Recruitment Online Application Starts 6th March 2023 (10:00 AM)
CPCB Recruitment Last Date To Apply 31st March 2023 (11:59 PM)
Vacancy 163
Salary Rs.19900- Rs.35400/-
Official Website cpcb.nic.in
Comments
Post a Comment