Central Bank of India Notification 2023 Out, Apply for 136 Vacancies in Kerala- CBI റിക്രൂട്ട്മെന്റ് 2023, 5000+ ഒഴിവുകൾ

 

Central Bank of India Notification 2023

CBI Notification 2023 Kerala: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (CBI) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @centralbankofindia.co.in ൽ CBI Recruitment 2023 Notification പ്രസിദ്ധീകരിച്ചു. മാർച്ച് 20 നാണ് CBI വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 03 ആണ്. Central Bank of India Recruitment നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും   Central Bank of India Recruitment 2023 Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Central Bank of India Recruitment 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.


Central Bank of India Recruitment 2023 Overview

Organization Central Bank of India

Category Government Jobs

Post Name Apprentices [Business Correspondent/Facilitator]

CBI Notification 2023 Release Date 20th March 2023

CBI Recruitment Last Date to Apply 03rd April 2023

Central Bank of India Vacancy 2023 5000

Central Bank of India Kerala Vacancy 2023 136

Job Location All over India

Mode of Application Online

Selection Process

Online Written Test (objective type)

Local Language Proof

Official Website www:centralbankofindia.co.in

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം