ISRO IPRC റിക്രൂട്ട്മെന്റ് 2023: ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് വിജ്ഞാപനം പുറത്തിറങ്ങി. 06 തസ്തികകളിലേക്ക് 62 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 ആണ്
ISRO IPRC റിക്രൂട്ട്മെന്റ് 2023 (ISRO IPRC Recruitment 2023): ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.iprc.gov.in ൽ ISRO IPRC റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. 06 തസ്തികകളിലേക്ക് 62 ഒഴിവുകളാണുള്ളത്. മാർച്ച് 23 നാണ് ISRO IPRC ഷോർട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 ആണ് @www.iprc.gov.in
Comments
Post a Comment