കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വന്ന ജോലി ഒഴിവുകൾ 


🆕കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ഇലക്ട്രീ ഷ്യൻ (ഡിപ്ലോമ ഇൻ ഇലക്ട്രി ക്കൽ എൻജിനീയറിങ്/ ഐ.ടി .ഐ. യോഗ്യത), ഒപ്റ്റോമെട്രിസ്റ്റ് (എം.എസ്സി./ ബി.എസ്സി. ഒപ്റ്റോമെട്രി), ഗസ്റ്റ് റിലേഷൻസ് എക്സിക്യുട്ടീവ് (ഡിഗ്രി/ പ്ല) എന്നിവരെ ആവശ്യമുണ്ട്. പ്രായം: 35 വയസ്സിന് താഴെ. careers@comtrusteyehospital.org എന്ന ഇ-മെയിലിൽ സി.വി. അയക്കണം.

🆕ശ്രീ പദ്മനാഭ ഭാരത്ഗ്യാസ് ഏജൻസി കണിമംഗലത്തേക്ക് വനിതാ അക്കൗണ്ടന്റ് (ടാലി, ജി.എസ്.ടി. അറിവ്, രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം, ശമ്പളം: 14,000- 15,000 രൂപ), ഓഫീസ് സ്റ്റാഫ് (ഡിഗ്രി/ കംപ്യൂട്ടർ അറിവ്, ശമ്പളം: 12,000- 13,000 രൂപ), ക്ലീനിങ് സ്റ്റാഫ് കം പ്യൂൺ (പത്താംക്ലാസ്, ശമ്പളം: 12,000- 13,000 രൂപ) എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9447380567.

🆕ലൈൻ സപ്ലൈ വണ്ടികൾ ഓടിക്കുകയും സെയിൽസും ക്യാഷ് കളക്ഷനും നടത്തുകയും ചെയ്യുന്നയാളെ ആവശ്യമുണ്ട്. വരുമാനം: 18,000- 25,000 രൂപ. മുൻപരിചയം, ഫോർവീലർ ലൈസൻസ് എന്നിവ വേണം. 25 കിലോ ചാക്കുകൾ കടകളിലേക്ക് ഇറക്കിക്കൊടുക്കണം. താമസസൗകര്യമുണ്ട്. ഫോൺ: 9645451714

🆕ഭക്ഷണനിർമാണ സ്ഥാപന ത്തിലേക്ക് ഇലക്ട്രോണിക്സ് എൻജിനീയർ (ഇലക്ട്രോണി ക്സിൽ ബി.ടെക്., പി.എൽ. സി. കൺട്രോൾ സിസ്റ്റംസിൽ 5-7 വർഷ പ്രവൃത്തിപരിചയം), എച്ച്.ആർ. ആൻഡ് സെക്യൂരിറ്റി ഓഫീസർ (പ്രതിരോധ സേന യിൽനിന്ന് വിരമിച്ചവരായിരിക്ക ണം. മിൽ സെക്യൂരിറ്റി ചാർജായി രിക്കും. മില്ലിന്റെയും ജോലിക്കാ രുടെയും മേൽനോട്ടച്ചുമതല, പ്രായം: 45-50), ഡിസ്പാച്ച് സൂപ്പർ വൈസർ കൊമേഴ്സിൽ ബിരുദം/ പ്ലസ്ടു കംപ്യൂട്ടർ അറിവ്, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. നിലവിലെ ജോലി, പ്രവൃത്തിപരിചയം, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയടക്കം വിശദീകരിച്ച് eksmilling@gmail.com om ഇ-മെയിലിൽ സി.വി. അയക്കുക.

🆕മാതൃഭൂമി സർക്കുലേഷൻ വിഭാ ഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കാം. ശമ്പളത്തോടൊപ്പം ടി.എം ഡി.എ., ടെലിഫോൺ അലവൻസ് എന്നിവ ലഭിക്കും. പ്രായം: 20-35. യോഗ്യത: പ്ലസ്ട/ ഡിഗ്രി. പി.എഫ്., ഇ.എസ്.ഐ. ആനു കൂല്യമുണ്ടാകും. ബയോഡേറ്റ സഹിതം അപേക്ഷ ഏപ്രിൽ 20-ന് മുൻപായി anandcs@ mpp.co.in എന്ന ഇ-മെയിലിൽ അയക്കണം.

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം