നന്തിലത്ത് ജി-മാർട്ടിൽ ജോലി നേടാൻ അവസരം
നന്തിലത്ത് ജി-മാർട്ടിൽ ജോലി നേടാം കേരളത്തിലെ എല്ലാ ഷോറൂമിലും
ജോലിക്കായ് സ്റ്റാഫിനെ വശ്യമുണ്ട്
കേരളത്തിലെ തന്നെ പ്രമുഖ വ്യാപാര സ്ഥാപനമായ നന്തിലത്ത് ജി-മാർട്ട് വിവിധ പോസ്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും നിങ്ങൾക്ക് ആവശ്യമുള്ള യോഗ്യതയുടെ വിശദ വിവരങ്ങളും താഴെ വ്യക്തമായി നൽകുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റ് പൂർണമായി വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
➪ സെയിൽസ് മാനേജർ.
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
➪ സെയിൽസ് എക്സിക്യൂട്ടീവ്.
ഈ പോസ്റ്റിലേക്കും പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് വിദ്യാഭ്യാസ യോഗ്യത ബിരുദം ഉണ്ടായിരിക്കണം കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
➪ സെയിൽസ് ട്രെയിനീ.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പാസായിരിക്കണം.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
എങ്ങനെയാണ് ജോലി ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത്?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്കോ അല്ലെങ്കിൽ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ വിശദമായ ബയോഡാറ്റ അയച്ചുകൊടുക്കുക.സ്ഥാപനം നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും. തുടർന്ന് നിങ്ങൾക്ക് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്. ഈമെയിൽ അഡ്രസ്
hr@nandilathgmart.com / apply now
ഈ തൊഴിലവസരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക.
Comments
Post a Comment