കല്യാൺ ജ്വല്ലറിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ

 

കല്യാൺ ജ്വല്ലറിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ





ഇന്ത്യയിലെ നമ്പർവൺ സ്വർണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് ന്റെ കേരളത്തിലുടനീളമുള്ള ബ്രാഞ്ചുകളിൽ ലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. നിരവധി ഒഴിവുകൾ വന്നിട്ടുണ്ട് സാധാരണക്കാർ അന്വേഷിക്കുന്നതാണ് മിക്ക ജോലി ഒഴിവുകളും. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ്ണ വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. പരമാവധി മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക.

ലഭ്യമായ ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു 

🔺 ഡ്രൈവർ

Department : Sales
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് നിർബന്ധമായും LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

🔺സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്.അപേക്ഷിക്കുന്നവർക്ക് ആകർഷകമായ വ്യക്തിത്വവും ആകർഷകമായ ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

🔺മാർക്കറ്റിംഗ് / ഫീൽഡ് എക്സിക്യൂട്ടീവ് 
Department : MARKETING.
ആകർഷകമായ വ്യക്തിത്വവും ആകർഷകമായ ആശയവിനിമയ വൈദഗ്ധ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ റെയിൽ മാർക്കറ്റിംഗ് ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

🔺ഫ്ലോർ ഹോസ്റ്റസ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്. ആകർഷകമായ കമ്മ്യൂണിക്കേഷൻസ് സ്കിൽ വ്യക്തിത്വവും ഉണ്ടായിരിക്കണം. മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സിൽ താഴെയുള്ള വനിതകൾക്കാണ്അ പേക്ഷിക്കാൻ സാധിക്കുന്നത്.

🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ 
Department : Sales
പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് പ്ലസ് ടു പാസ്. പ്രായപരിധി മുപ്പത് വയസ്സിൽ താഴെയും ആയിരിക്കണം.

🔺സൂപ്പർവൈസർ.
 പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്. പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.

🔺സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനീ.
 ആകർഷകമായ ആശയവിനിമയവും ആകർഷകമായ വ്യക്തിത്വവും ഉള്ളവർക്ക് അപേക്ഷിക്കം. പ്ലസ് ടു ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 28 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

🔺സെയിൽസ് എക്സിക്യൂട്ടീവ്.
 പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ആകർഷകമായ വ്യക്തിത്വവും ആശയവിനിമയ ശേഷിയും നിർബന്ധമായും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.

 തുടങ്ങിയ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. മറ്റ് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. മെഡിക്കൽ ഇൻഷുറൻസ് പെർഫോമൻസ് ബോണസ് തുടങ്ങിയവയും ലഭിക്കുന്നതാണ്.

 ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനിൽ നിന്നും നിങ്ങൾക്ക് വേണ്ട ജോലി ഏതാണെന്ന് തിരഞ്ഞെടുത്ത ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം