ആരോഗ്യ കേരളത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ
- Get link
- X
- Other Apps
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം
ആരോഗ്യ കേരളം (നാഷണൽ ഹെൽത്ത് മിഷൻ – National Health Mission), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ് Staff Nurse) ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു ആകെ 1012 ഒഴിവുകൾ.
ഒഴിവുകൾ ചുവടെ
🌀 തിരുവനന്തപുരം (197),
🌀 തൃശൂർ (125),
🌀 പാലക്കാട് (176),
🌀 മലപ്പുറം (229),
🌀 കോഴിക്കോട് ( 65),
🌀 കണ്ണൂർ (114),
🌀 കാസർകോട് (106)
യോഗ്യത: BSc നഴ്സിംഗ് / GNM കൂടെ ഒരു വർഷത്തെ പരിചയം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 17,000 – 18,000 രൂപ
പരീക്ഷ ഫീസ് : 325 + ട്രാൻസക്ഷൻ ചാർജ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023മെയ് 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ👇
അപേക്ഷ സമർപ്പിക്കാൻ👇
വെബ്സൈറ്റ് ലിങ്ക് ലഭിക്കാൻ👇
- Get link
- X
- Other Apps
Comments
Post a Comment