ഒഡെപെക്ക് മുഖേന ഒമാനിലെ സ്കൂളിലേക്ക് സൗജന്യ നിയമനം
ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) അപേക്ഷ ക്ഷണിച്ചു.
▪️അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സി.ബി.എസ്.ഇ സ്കൂളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപനപരിചയവുള്ളവർക്ക് അപേക്ഷിക്കാം.
▪️പരമാവധി പ്രായം 45 വയസ്. ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ്, തുടങ്ങി ഒമാനിലെ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുമ്പ
വിശദമായ ബയോഡേറ്റ👇🏻
jobs@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം.
*കൂടുതൽ വിവരങ്ങൾക്ക്: * 👇🏻
www.odepc.kerala.gov.in, ഫോൺ: 0471 2329441/42, 7736496574.
Comments
Post a Comment