കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാൻ അവസരം

എയർപോർട്ടിൽ പ്ലസ് ടു യോഗ്യത ഉള്ളവർക്ക് വിവിധ ജോലി നേടാൻ അവസരം.


കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്, കോഴിക്കോട് എയർ കാർഗോ കോംപ്ലക്സ്, തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ എന്നിവയ്ക്കായി കരാർ അടിസ്ഥാനത്തിൽ എക്സ്-റേ സ്ക്രീനറുകളെ നിയമിക്കുന്നു.

🔹എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ്.
ഒഴിവ്: 1
യോഗ്യത: പ്ലസ്  ടു & എക്സ്-റേ സ്ക്രീനേഴ്സ് പരിചയം: 6 മാസത്തിന് മുകളിൽ സർട്ടിഫിക്കറ്റ്.പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ

🔹എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) കാലിക്കറ്റ്.എയർ കാർഗോ കോംപ്ലക്സ് ഒഴിവ്: 10.യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്
പരിചയം:0 - 6 മാസം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ

🔹എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ ഒഴിവ്: 7
യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്.പരിചയം: 6 മാസത്തിന് മുകളിൽ.പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ.

🔹എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ ഒഴിവ്: 9 യോഗ്യത: പ്ലസ് & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്.പരിചയം: 0 - 6 മാസം പ്രായപരിധി: 40 വയസ്സ് ശമ്പളം: 25,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 15ന് മുൻപായി ഗൂഗിൾ ഫോം & ഇമെയിൽ വഴി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ - CLICK HERE TO APPLY

അപേക്ഷ ലിങ്ക് - CLICK HERE TO APPLY

Comments

Post a Comment

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം