ലുലു ഗ്രൂപ്പിൽ കേരളത്തിൽ ഇന്റർവ്യൂ നടക്കുന്നു വിദേശത്തെ ജോലിക്കായി lulu Group Interview 2023 Apply Now

ലുലു ഗ്രൂപ്പിലെ വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

സെയിൽസ്മാൻ / കാഷ്യർ, സെക്യൂരിറ്റി, സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ,സ്നാക്ക് മേക്കർ, ഷവർമ മേക്കർ, ടൈലർ, ഇറച്ചി- മീൻ വിപണി നോക്കുന്നവർ   തുടങ്ങിയ ഒഴിവുകൾ.

സെയിൽസ്മാൻ / ക്യാഷർ.

വിദ്യാഭ്യാസ യോഗ്യത മിനിമം പ്ലസ് ടു വിജയം കൂടാതെ ചുവടെ പറയുന്ന ഏതെങ്കിലും മേഖലകളിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ( സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസ്, ഗാർമെന്റ്സ്, സാരി ആൻഡ് ചുരിദാർ  ഷോപ്പ്). മിനിമം 21-29 വയസ്സിനിടയിൽ  പ്രായപരിധിയുള്ള  ഊർജ്ജസ്വലമായ യുവാക്കൾക്ക് അവസരം.

മറ്റുള്ള തസ്തിക:

സെക്യൂരിറ്റി, സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ,സ്നാക്ക് മേക്കർ, ഷവർമ മേക്കർ, ടൈലർ, ഇറച്ചി- മീൻ വിപണി നോക്കുന്നവർ   തുടങ്ങിയ ഒഴിവുകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ള  23 – 35 വയസ്സനിടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അവസരം.

അപേക്ഷിക്കുന്ന വിധം
പാസ്‌പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം ബയോഡാറ്റ ഓൺലൈനിനായി സമർപ്പിക്കുക.

അല്ലെങ്കിൽ ബയോഡാറ്റയും പാസ്‌പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം 2023 ജൂൺ 24-നും 25-നും ഇടയിൽ തൃശ്ശൂരിലെ നാട്ടികയിലെ ഓഫീസിൽ (Emmay projects – old cotton mill)  എത്തിക്കുക

ഈ തൊഴിലവസരം പരമാവധി എല്ലാ സുഹൃത്തുക്കളെയും പരമാവധി ഷെയർ  ചെയ്യുക

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം