വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ ജോലി,Kerala WCD Recruitment 2023 Apply Now

വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ ജോലി,Kerala WCD Recruitment 2023 Apply Now


വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടൻറ് , മൾട്ടി ടാസ്ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

അക്കൗണ്ടൻറ്

യോഗ്യത : B.Com + Tally അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായം : 25 വയസ് പൂർത്തിയാകണം.
വേതനം: പ്രതിമാസം 14000 രൂപ

മൾട്ടി ടാസ്ക് വർക്കർ
യോഗ്യത : പത്താം ക്ലാസ് വിജയിച്ചിരിക്കണം. സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രായം : 25 വയസ് പൂർത്തിയാകണം.
വേതനം: പ്രതിമാസം 10000 രൂപ

മാനേജർ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

പ്രായം : 25 വയസ് പൂർത്തിയാകണം.
വേതനം: പ്രതിമാസം 15000 രൂപ

30-45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണന നൽകും. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 11-ന് രാവിലെ 10 ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം.

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം