കേരള വാട്ടർ അതോറിട്ടിയിൽ ജോലി നേടാൻ അവസരം
കേരള വാട്ടർ അതോറിട്ടിയിൽ ജോലി നേടാൻ അവസരം.
കേരള വാട്ടർ അതോറിട്ടിയിലും ജോലി നേടാവുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു.
കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ പ്ലംബർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലി ഒഴിവുകൾ വായിക്കുക.പരമാവധി ഷെയർ കൂടെ ചെയ്യുക.
ഒഴിവ്: 1
യോഗ്യത:
1. പത്താം ക്ലാസ്
2. പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
പ്രായം: 18 - 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,800 - 59,300 രൂപ
ഉദ്യോഗാർത്ഥികൾ 190/ 2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് സെപ്റ്റംബർ 20ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
Comments
Post a Comment