Posts

Showing posts from June, 2023

ലുലു ഗ്രൂപ്പിൽ കേരളത്തിൽ ഇന്റർവ്യൂ നടക്കുന്നു വിദേശത്തെ ജോലിക്കായി lulu Group Interview 2023 Apply Now

Image
ലുലു ഗ്രൂപ്പിലെ വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെയിൽസ്മാൻ / കാഷ്യർ, സെക്യൂരിറ്റി, സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ,സ്നാക്ക് മേക്കർ, ഷവർമ മേക്കർ, ടൈലർ, ഇറച്ചി- മീൻ വിപണി നോക്കുന്നവർ   തുടങ്ങിയ ഒഴിവുകൾ. സെയിൽസ്മാൻ / ക്യാഷർ. വിദ്യാഭ്യാസ യോഗ്യത മിനിമം പ്ലസ് ടു വിജയം കൂടാതെ ചുവടെ പറയുന്ന ഏതെങ്കിലും മേഖലകളിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ( സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസ്, ഗാർമെന്റ്സ്, സാരി ആൻഡ് ചുരിദാർ  ഷോപ്പ്). മിനിമം 21-29 വയസ്സിനിടയിൽ  പ്രായപരിധിയുള്ള  ഊർജ്ജസ്വലമായ യുവാക്കൾക്ക് അവസരം. മറ്റുള്ള തസ്തിക: സെക്യൂരിറ്റി, സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ,സ്നാക്ക് മേക്കർ, ഷവർമ മേക്കർ, ടൈലർ, ഇറച്ചി- മീൻ വിപണി നോക്കുന്നവർ   തുടങ്ങിയ ഒഴിവുകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ള  23 – 35 വയസ്സനിടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അവസരം. അപേക്ഷിക്കുന്ന വിധം പാസ്‌പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം ബയോഡാറ്റ ഓൺലൈനിനായി സമർപ്പിക്കുക. APPLY NOW അല്ലെങ്കിൽ ബയോഡാറ്റയും പാസ്‌പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം...

സ്പോർട്സ് സ്കൂളുകളിൽ ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി നിരവധി അവസരങ്ങൾ

Image
കായിക യുവജന കാര്യാലയത്തിനു കീഴിൽ സ്പോർട്സ് സ്കൂളുകളിൽ ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം. കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് നിരവധി ജോലി അവസരങ്ങൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ ചെയ്യൂ. ജോലി ഒഴിവുകൾ താഴെ 🌀 ഗ്രൗണ്ട്സ്മാൻ 🌀 ഗാർഡനർ, 🌀 വാർഡൻ കം ട്യൂട്ടർ, 🌀 കെയർടേക്കർ, 🌀 ധോബി, 🌀 സെക്യൂരിറ്റി ഗാർഡ് കം 🌀 ഡ്രൈവർ എന്നീ തസ്തികകളിൽ കായിക യുവജനകാര്യാലയത്തിനു കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ജോലി അന്വേഷകർ  പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2326644, ജില്ലാ - തിരുവനന്തപുരം ✅️  ഫുട്ബോൾ, ന...

ലുലു ഗ്രുപ്പിലും കെ എഫ് സീ യിലും,സൂപ്പർ മാർക്കറ്റ് &ഹൈപ്പർ മാർക്കറ്റിലും ജോലി ഒഴിവുകൾ

Image
✅️  ലുലു ഗ്രൂപ്പ് ഗൾഫ് മേഖലയിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു കമ്പനിയുടെ പേര്: LULU GROUP ജോലിയുടെ പേര്: ഗൾഫ് മേഖലയിൽ എംബിഎ ബിരുദം കാലഹരണപ്പെടുന്ന തീയതി:17-06-2023 ജോലി വിവരണം : ലുലു ഗ്രൂപ്പ് എംബിഎ ബിരുദധാരികളെ നിയമിക്കുന്നു. സ്പെഷ്യലൈസേഷൻ: മാർക്കറ്റിംഗ് മാർക്കറ്റിംഗിൽ 2 വർഷത്തെ പരിചയം ആവശ്യമാണ് ബ്രാൻഡ് അവബോധം, മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിക്കൽ, വിജയകരമായ കാമ്പെയ്‌നുകൾ നടപ്പിലാക്കുന്നവർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉദ്യോഗാർത്ഥികൾ. ചലനാത്മകവും ബഹുസാംസ്കാരികവുമായ പരിതസ്ഥിതികളിൽ അഭിവൃദ്ധി പ്രാപിക്കുന്ന, ജിസിസി വിപണിയിൽ സ്വാധീനം ചെലുത്താൻ ഉത്സുകരായ ഉദ്യോഗാർത്ഥികൾ. അപേക്ഷിക്കേണ്ടവിധം : എം‌ബി‌എ ബിരുദധാരിയായി സബ്‌ജക്‌റ്റ് ലൈനിനൊപ്പം careers@luluindia.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റയും കവർ ലെറ്ററും അയയ്‌ക്കുക. ✅️  KFC റിയർ ടീം അംഗങ്ങളെ നിയമിക്കുന്നു   കെഎഫ്‌സി ഹയറിംഗ് ടീം അംഗം ലോകത്തിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ബ്രാൻഡിൽ ഒന്നിൽ പ്രവർത്തിക്കാനുള്ള സുവർണ്ണാവസരം പോസ്റ്റ്: ടീം അംഗം ശമ്പളം: 15500 രൂപ വരെ സമ്പാദിക്കാം  ഫ്ലെക്സിബിൾ പ്രവൃത്തി സമയ...

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

Image
സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Job Vacancy 2023 Apply now സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ (2 തസ്തികകൾ, പ്രതിമാസ ഓണറേറിയം. 12,000/- രൂപ) ജില്ലാ കോ- ഓർഡിനേറ്റർമാർ (28 എണ്ണം ഓണറേറിയം.6000/- രൂപ) എന്നിവരെ 2024 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമിക്കുന്നത്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്. താത്പര്യമുള്ളവർ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം 2023 ജൂൺ 13 ന് രാവിലെ 10 മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ ...

മൈജിയിൽ കേരളത്തിൽ ഉടനീളം ജോലി ഒഴിവുകൾ. നേരിട്ടു ഷോറൂമിൽ ജോലി നേടാൻ അവസരം

Image
മൈജിയിൽ ജോലി നേടാൻ അവസരം. My-g job vacancies kerala ഇന്ത്യയിലെ തന്നെ പ്രമുഖ ഹോം അപ്ലൈൻസ് സ്ഥാപനമായ മൈജി വിവിധ സ്റ്റാഫുകളെ ക്ഷണിക്കുന്നു. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജുകളും നൽകേണ്ട ആവശ്യമില്ല. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങളുടെ മൊബൈൽ ഫോൺ വഴി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലഭിച്ചിട്ടുള്ള ഒഴിവുകൾ വിശദമായി താഴെ നൽകുന്നു. ബിസിനസ് മാനേജർ   പ്രസ്തുത മേഖലയിൽ മൂന്നു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അസിസ്റ്റന്റ് മാനേജർ  - ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം അപേക്ഷിക്കുന്നവർക്ക്. ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്   - സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. വേയർഹൗസ് എക്സിക്യൂട്ടീവ്  - ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്. സ്ത്രീകൾക്ക് മാത്രം അപേക്ഷ സ...

KSFE Recruitment 2023 – Apply Online Now

Image
The company started functioning on 6 November 1969, with Thrissur city as its headquarters. It started with a capital of Rs 2,00,000, and had 45 employees and 10 branches. As of 2021, it has 600 branches and eleven regional offices at Thiruvananthapuram, Kollam, Kottayam, Ernakulam, Thrissur, Kozhikode, Kannur, Attingal, Alappuzha, Kattappana and Malappuram. KSFE is a Miscellaneous Non-Banking Financial Company (MNBFC) and is fully owned by the Government of Kerala. KSFE does not come under the regulation of Reserve Bank of India since it is not a Non-Banking Financial Company. KSFE Recruitment 2023: The aspirants who are looking for the Latest Kerala Govt Jobs can utilize this wonderful opportunity. Kerala State Financial Enterprises Limited (KSFE) has released an employment notification of the KSFE Recruitment 2023 on its official website https://www.keralapsc.gov.in/. Through this latest Kerala State Financial Enterprises Limited (KSFE) recruitment, Online Applications a...