ആശുപത്രികളിൽ ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി അവസരങ്ങൾ
വിവിധ ജില്ലകളിൽ ആശുപത്രിയിൽ ജോലി ഒഴിവുകൾ നേരിട്ടു ജോലി നേടാൻ അവസരം കേരളത്തിൽ വിവിധ ആശുപത്രികളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു ഹോസ്പിറ്റലിൽ ജോലി അന്വേഷിക്കുന്ന ആളുകൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക പരമാവധി ഷെയർ കൂടി ചെയ്യുക.kerala government jobs, hospital jobs വിവിധ ജില്ലകളിൽ ആശുപത്രിയിൽ ജോലി അവസരം ✅️ നഴ്സ് തസ്തികയിൽ ഒഴിവ് തിരുവനന്തപുരം : വെള്ളം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയിൽ വെള്ളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു നഴ്സിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിസിസിപിഎൻ പരിശീലനം ലഭിച്ച ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ് യോഗ്യതയുളള, ഉദ്യോഗാർത്ഥികൾ മെയ് 30 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് വെള്ളം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ✅️ പാലിയേറ്റീവ് നഴ്സ് നിയമനം കണ്ണൂർ : ചിറക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കാൻ ജൂൺ ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് അഭിമുഖം നടക്കും. കേരള നഴ്സ് കൗൺസിൽ രജിസ്ട്രേഷനുളള എ എൻ എം/ജി എൻ എം/ബി എസ് സി നഴ്സിങ്ങ് കഴിഞ്ഞ് പാലിയേറ്റീവ് സർട്ടിഫിക്കറ്റ് കോഴ്സും...